image
The Canteen, Ruwi

റൂവിയിൽ ഉള്ള കാന്റീൻ റെസ്റ്റോറെന്റ് സാധാരണക്കാരായ ഉപഭോക്താക്കൾ കൂടുതലായി എത്തിച്ചേരുന്ന ഒരു മികച്ച റെസ്റ്റോറെന്റ് ആണ്. നമുക്കെല്ലാവർക്കും സ്കൂളിലുള്ളതോ ജോലിസ്ഥലങ്ങളിൽ ഉള്ളതോ ആയ കാന്റീനുകൾ ഓർമ്മയിൽ ഉണ്ടാവും, അത് പോലെയുള്ള ഒരു അന്തരീക്ഷം ഇവർ ഉപഭോക്താൾക്ക് പ്രദാനം ചെയ്യുന്നു. വിളമ്പുന്ന ഭക്ഷണത്തിലും ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

The Canteen, Ruwi

അടുക്കളയിലെ പ്രവർത്തനങ്ങളുടെ വ്യക്തമായ കാഴ്ച ഉപഭോക്താക്കൾക്ക് കിട്ടുന്ന രീതിയിൽ ആണ് ഇവരുടെ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. മട്ടൺ ദം ബിരിയാണി, ചട്ടിചോറ്, ഹണി  ഗ്ലാൻസ്ഡ് ചിക്കൻ ഡ്രൈ, ഡ്രാഗൺ ബീഫ്, മീൻ പൊള്ളിച്ചത്  എന്നിവ അവരുടെ വിശിഷ്ടമായ വിഭവങ്ങളിൽ  ഉൾപ്പെടുന്നു, അവരുടെ വിശിഷ്ടമായ ബിരിയാണികൾ ആസ്വദിക്കാൻ ഉച്ചഭക്ഷണത്തിന് എതുന്നതാണ് ഉചിതം.





ഹോട്ടൽ സ്ഥാനം

ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.

ഏറ്റവും പുതിയ ബ്ലോഗുകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക


നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിക്കില്ല. ആവശ്യമായ ഫീൽഡുകൾ ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു *

നിങ്ങളുടെ റേറ്റിംഗ് തിരഞ്ഞെടുക്കുക..
*
*
*
*

0 അഭിപ്രായങ്ങൾ