
പ്രത്യേകതകൾ: തലശ്ശേരി രുചി കൂട്ടുകൾ, കേരള ഭക്ഷണം, ചൈനീസ്, അറബിക്/ഒമാനി/തുർക്കിഷ് എന്നിവയുടെ ആധികാരിക രുചികൾ
പ്രേത്യേക വിഭവങ്ങൾ: തലശ്ശേരി ബിരിയാണി, ബട്ടർ ചിക്കൻ, ചിക്കൻ മാംഗോ കറി, ബീഫ് തവ, മട്ടൺ ഇലയിൽ
കേരളത്തിലെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ലഭ്യമാണ്.
കേരളത്തിലെ നാടൻ പലഹാരങ്ങളും അടിച്ചയായും ഇവിടുത്തെ പ്രേത്യേകത ആണ്.

വൈവിധ്യമാർന്ന മെനു: രസമുകുളങ്ങൾക്ക് തൃപ്‌തി പകരുന്ന സ്വാദുകൾ ഉറപ്പ് നൽകുന്നു.
അളവിലും ഗുണനിലവാര താത്തിലും മിതമായ വിലയും ഇതിനെ പ്രിയപ്പെട്ട ഭക്ഷണശാലയാക്കുന്നു.
പ്രവർത്തന സമയം - 7.00 AM മുതൽ 12 AM വരെ
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക