image
Raydan, Yemani Restaurant, Al Hail

ഗൂഗിൾ റിവ്യൂകൾ അനുസരിച്ച്, റെയ്‌ദാനിലെ ഭക്ഷണ പ്രേമികൾ ഏറെ ശുപാർശ ചെയ്യുന്ന വിഭവങ്ങൾ   മന്തിയും  ഹനീതും ആണ്. മീറ്റിംഗുകൾക്കും  കുടുംബ സംഗമങ്ങൾക്കും  അനുയോജ്യമായ ഒരിടം. VIP സൗകര്യങ്ങളും   പാരമ്പതാഗതമായ പാചക രീതിയും  അത് പോലെ പാരമ്പതാഗത ഒരു യമനി അന്തരീക്ഷവും  ഇവിടെ കാണാൻ സാധിക്കും.

Raydan, Yemani Restaurant, Al Hail

ഈ റസ്റ്റോറന്റിൽ  അറബി, ഒമാനി, ടർക്കിഷ്, യെമനി വിഭവങ്ങളുടെ മനോഹരമായ ശ്രേണി ഒരുക്കിയിരിക്കുന്നു. 





ഹോട്ടൽ സ്ഥാനം

ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.

ഏറ്റവും പുതിയ ബ്ലോഗുകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക


നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിക്കില്ല. ആവശ്യമായ ഫീൽഡുകൾ ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു *

നിങ്ങളുടെ റേറ്റിംഗ് തിരഞ്ഞെടുക്കുക..
*
*
*
*

0 അഭിപ്രായങ്ങൾ