
പാരമ്പതാഗതമായ ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ഒരു വെജിറ്റേറിയൻ ഭോജനാലയം.വിശ്വാസത്തോടെ ദിവസം മുഴുവൻ രുചികരമായ സസ്യാഹാരം ആസ്വദിക്കൂ.
മിതമായ വിലയിൽ രുചിയും അളവും ഉറപ്പാക്കാവുന്ന ഭക്ഷണശാല.
വേഗത്തിൽ ലഭിക്കുന്ന ബ്രേക്ക്ഫാസ്റ്റ്, രുചിയേറിയ ഉച്ചഭക്ഷണം വ്യെത്യസ്തമായ അത്താഴം എന്നിവ ഉറപ്പാക്കാം.

യാത്രയ്ക്കിടയിൽ വേഗമേറിയതും തൃപ്തികരവുമായ ഭക്ഷണത്തിന് അനുയോജ്യമാണ്
40 പേർക്ക് പാർട്ടി ഹാൾ ലഭ്യമാണ്
പ്രവർത്തന സമയം - 7 AM മുതൽ 3 PM & 5.30 to 10.30 PM
ഞങ്ങളോട് ഹലോ പറയൂ @ 79553833
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക