

ഒന്നാമത് ഓണക്കാലം,നാട്ടിൽ പോകാൻ പറ്റാത്തതിന്റെ വിഷമം.

പാലട പ്രഥമനും കേക്കും രണ്ടും കൂടെ ചേർന്ന് കഴിഞ്ഞാൽ ഉണ്ടാവുന്ന കോമ്പിനേഷൻ ഓർത്തു വായിൽ വെള്ളമൂറി.

നേരെ വാദികബീറിലേക്ക് വച്ച് പിടിച്ചു.

ഭക്ഷണത്തിന്റെ
ഒരു കാര്യമേ....അങ്ങ് പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിൽ ജന്മമെടുത്ത കേക്ക്, നമ്മുടെ കേരളത്തിന്റെ സ്വന്തം പാലട പ്രഥമനും ഒരു ടിന്നിൽ.
സംസ്കാരങ്ങൾ തമ്മിൽ ചേർക്കാൻ ഭക്ഷണത്തിന് സാധിക്കുന്നതിന്റെ ഒരു ഉത്തമ
ഉദാഹരണം.

ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക