image
Chines,kerala,North Indian Restaurant in Darsait ,Star of Cochin,

കേരളത്തിലെ വിഭവങ്ങൾ  ആസ്വദിക്കാൻ ഉള്ള  ഒരു ഭക്ഷണശാലയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, റൂവിയിലും ഡാർസൈറ്റിലും ശാഖകളുള്ള  സ്റ്റാർ ഓഫ് കൊച്ചിൻ ഒരു റെസ്റ്റോറെന്റ് മികച്ചതാണ്. മെനുവിലെ വിഭവങ്ങൾക്ക് പുറമെ സമുദ്ര സദ്യ, ചിക്കൻ കൈമ, ബസ്മതി ബിരിയാണി, ക്രാബ് റോസ്റ്റ്, ബീഫ് ഉലർത്ത്, ബട്ടർ ചിക്കൻ എന്നിവയാണ് അവരുടെ പ്രേത്യേക റെസിപ്പികൾ.

Chines,kerala,North Indian Restaurant in Darsait ,Star of Cochin,

പലതരം ദോശകളും ഇവരുടെ പ്രഭാത ഭക്ഷണത്തോടൊപ്പം നമുക്ക് രുചിക്കാം. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള പാചകപരിചയവും സ്ഥിരതയുമുള്ള നല്ല സർവീസും നമുക്ക് സ്റ്റാർ ഓഫ് കൊച്ചിനിൽ നിന്ന് പ്രതീക്ഷിക്കാം. .





ഹോട്ടൽ സ്ഥാനം

ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.

ഏറ്റവും പുതിയ ബ്ലോഗുകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക


നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിക്കില്ല. ആവശ്യമായ ഫീൽഡുകൾ ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു *

നിങ്ങളുടെ റേറ്റിംഗ് തിരഞ്ഞെടുക്കുക..
*
*
*
*

0 അഭിപ്രായങ്ങൾ